ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്: പോപുലര്‍ ഫ്രണ്ട് നേതാക്കളെ വെറുതെ വിട്ടു

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്: പോപുലര്‍ ഫ്രണ്ട് നേതാക്കളെ വെറുതെ വിട്ടു

തലശ്ശേരി: കണ്ണൂര്‍ ഡിവൈഎസ്പി ആയിരുന്ന സുകുമാരനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ പോസ്‌ററര്‍ പതിക്കുകയും ചെയ്തുവെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളെ വെറുതേ വിട്ടു.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കെപി തസ്‌നീമുദ്ദീന്‍, ജില്ലാ സെക്രട്ടറി സിഎം നസീര്‍, മയ്യില്‍ ഡിവിഷന്‍ സെക്രട്ടറി പിസി ഷഫീഖ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടു തലശ്ശേരി സി ജെ എം കോടതി വെറുതെ വിട്ടത്. അഡ്വ കെ.സി മുഹമ്മദ് ഷബീര്‍ ആണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് വേണ്ടി ഹാജരായത്.

RELATED STORIES

Share it
Top