- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐക്യത്തിലൂടെ ആത്മവിശ്വാസം ആര്‍ജ്ജിക്കുക: പോപുലര്‍ ഫ്രണ്ട്
BY JSR4 Jun 2019 8:37 AM GMT

X
JSR4 Jun 2019 8:37 AM GMT
കോഴിക്കോട്: വിശുദ്ധ റംസാന്റെ പുണ്യദിനരാത്രങ്ങള്‍ പിന്നിട്ട് ആഹ്ലാദപൂര്‍വ്വം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഹൃദയം നിറഞ്ഞ ഈദാശംസകള്‍ നേര്‍ന്നു.
ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയമായ ഉണര്‍വും ഊര്‍ജ്ജവും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള കരുത്തായി മാറണമെന്ന് അദ്ദേഹം ഈദ് സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തില്‍ അധാര്‍മികത ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഐക്യത്തിലൂടെയും പരസ്പരവിശ്വാസത്തോടെയും ആത്മവിശ്വാസം ആര്‍ജിക്കാനും നീതിക്കു വേണ്ടി നിലകൊള്ളാനും നമുക്ക് കഴിയേണ്ടതുണ്ട്. ആഘോഷവേളകള്‍ മര്‍ദിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളുടേതും കൂടിയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















