- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയിലെ പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് പാനൂരില്‍

ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ യൂനിറ്റി മാര്‍ച്ച് ഫെബ്രുവരി 17 ന് തൃക്കുന്നപ്പുഴയിലെ പാനൂരില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി എ നവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4:45 ന് പാനൂര്‍ തോപ്പുമുക്കില്‍നിന്ന് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ആരംഭിക്കും. 5:30 ന് ഷഹീദ് ആലി മുസ്‌ല്യാര്‍ നഗറില്‍ (ടാങ്ക് ജങ്ഷന്‍) നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥന സമിതിയംഗം എം കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് പി എ നവാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന പ്രതിനിധി സിയാദ് തൊളിക്കോട്, ജില്ലാ സെക്രട്ടറി നാസര്‍ പഴയങ്ങാടി, പി കെ മുഹമ്മദ് ബാദുഷ സഖാഫി, എം എം താഹിര്‍, പി എസ് അഷ്‌റഫ്, ഫൈസല്‍ ഷംസുദ്ദീന്‍, എച്ച് റാഷിദ്, ഇക്ബാല്‍ സാഗര്‍, സി എ സലിം ചക്കിട്ടപ്പറമ്പില്‍, മുനീര്‍ മുഹമ്മദ്, സഫിയ അസ്‌ലം, അബ്ദുറഹ്മാന്‍ മൗലവി, സുധീര്‍ വണ്ടാനം തുടങ്ങി വിവിധ മത, സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി നാസര്‍ പഴയങ്ങാടി, പിആര്‍ഒ സൈഫുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗം എം സാലിം പങ്കെടുത്തു.
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT