പിഎംഎംവിവൈ പദ്ധതി: വിതരണം ചെയ്തത് 75.90 കോടി രൂപ
5000 രൂപയാണ് ആനുകൂല്യം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം wcd.nic.inല്‍ ലഭ്യമാണ്.
BY SDR23 Feb 2019 5:33 PM GMT

X
SDR23 Feb 2019 5:33 PM GMT
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ) പദ്ധതിയില്‍ 2019 ജനുവരി 21 വരെ വിതരണം ചെയ്തത് 75.90 കോടി രൂപ. 2,27,110 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 2018 ജനുവരി മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചത്. സ്ത്രീകളുടെ ആദ്യ ഗര്‍ഭധാരണം, ആദ്യ പ്രസവം എന്നിവയാണ് ആനുകൂല്യത്തിന് പരിഗണിക്കുന്നത്. ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഗുണഭോക്താവിനുണ്ടാവണം. ഈ അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത്.5000 രൂപയാണ് ആനുകൂല്യം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം wcd.nic.inല്‍ ലഭ്യമാണ്.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT