- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്ടിമുടി ദുരന്തബാധിതര്‍ക്ക് പുതിയ വീടും സ്ഥലവും നല്‍കും
പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസമാണ് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് റവന്യു ഭൂമി നല്‍കാനും കമ്പനി വീട് നിർമ്മിച്ചു നല്‍കാനും തീരുമാനം. തോട്ടം തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കിയ കുറ്റിയാര്‍ വാലിയിലായിരിക്കും ഇവര്‍ക്കും ഭൂമി നല്‍കുക. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസമാണ് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കുന്നതിനും കമ്പനി വീട് നിർമ്മിച്ചു നല്‍കുന്നതിനും തീരുമാനമായി. കുറ്റിയാര്‍ വാലിയില്‍ ഇവര്‍ക്ക് ഭൂമി പതിച്ച് നൽകും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഭൂമി അളന്ന് തിരിച്ച് പട്ടയം നല്‍കുന്നതിനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ ഇവിടെ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തൊഴിലാളികള്‍ക്ക് കൈമാറും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















