പോലിസ് നിയമ ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി
ആര്‍എസ്പിക്ക് വേണ്ടി ഷിബു ബേബി ജോണ്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവരും ബിജെപിക്കുവേണ്ടി സംസ്ഥാന പ്രസിഡന്റു കേ സുരേന്ദ്രനുമാണ് ഹരജി സമര്‍പ്പിച്ചത്.പോലി ആക്ടിലെ നിയമ ഭേദഗതി (118 എ) റദ്ദാക്കണമെന്നാണ് രണ്ട് ഹരജികളിലേയും ആവശ്യം.
BY TMY23 Nov 2020 1:55 PM GMT

X
TMY23 Nov 2020 1:55 PM GMT
കൊച്ചി: പോലിസ് നിയമ ഭേദഗതി ചോദ്യം ചെയ്ത് ആര്‍എസ്പി നേതാക്കളും ബിജെപി സംസ്ഥാന പ്രസിഡന്റും ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചു.ആര്‍എസ്പിക്ക് വേണ്ടി ഷിബു ബേബി ജോണ്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവരും ബിജെപി സംസ്ഥാന പ്രസിഡന്റു കേ സുരേന്ദ്രനുമാണ് ഹരജി സമര്‍പ്പിച്ചത്. പോലി ആക്ടിലെ നിയമ ഭേദഗതി (118 എ) റദ്ദാക്കണമെന്നാണ് രണ്ട് ഹരജികളിലേയും ആവശ്യം.
അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന നിയമം റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിനു ഭരണ ഘടന നല്‍കുന്ന സംരക്ഷണം ഇല്ലാതാവുമെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിവരങ്ങളെയും ഈ നിയമം ബാധിക്കുമെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. ഹരജി നാളെ പരിഗണിക്കും.
Next Story
RELATED STORIES
മാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല് സര്വീസസ് കോര്പറേഷന് ഗോഡൗണില് തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന് അനുസ്മരണം ആലപ്പുഴയില് (തല്സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT