Kerala

പെരിയ ഇരട്ടക്കൊല കേസ്: പത്താം പ്രതിക്ക് വീണ്ടും പരോള്‍

പെരിയ ഇരട്ടക്കൊല കേസ്: പത്താം പ്രതിക്ക് വീണ്ടും പരോള്‍
X

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വീണ്ടും പരോള്‍ അനുവദിച്ചു. പത്താം പ്രതിയായ രഞ്ജിത്തിനാണ് വീണ്ടും പരോള്‍ അനുവദിച്ചത്.

കഴിഞ്ഞ ദിവസം ഒന്നാം പ്രതി എ പീതാംബരനും അഞ്ചാം പ്രതി ഗിജിനും പരോള്‍ അനുവദിച്ചിരുന്നു. 15 ദിവസത്തേക്കായിരുന്നു പരോള്‍. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം. കേസിലെ മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.








Next Story

RELATED STORIES

Share it