- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടൗണ്‍ ഹാളിന്റെ ഭക്ഷണ ഹാള്‍ തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടം ഇരുമ്പ് പാര കൊണ്ട് അടിച്ച് പൊട്ടിക്കുന്നതിനിടെയാണ് കെട്ടിടം പൂര്‍ണമായും നിലംപൊത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
BY APH17 Oct 2019 11:18 AM GMT
X
APH17 Oct 2019 11:18 AM GMT
പെരിന്തല്‍മണ്ണ: നവീകരണ പ്രവൃത്തി നടക്കുന്ന നഗരസഭാ ടൗണ്‍ ഹാളിന്റെ ഭക്ഷണം വിതരണം നടത്തുന്ന കെട്ടിടം തകര്‍ന്നു. തൊഴിലാളികള്‍ രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് ശേഷം 2.40 നാണ് സംഭവം. നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടം ഇരുമ്പ് പാര കൊണ്ട് അടിച്ച് പൊട്ടിക്കുന്നതിനിടെയാണ് കെട്ടിടം പൂര്‍ണമായും നിലംപൊത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടം പൊളിഞ്ഞ് വീഴുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിള്‍ ദൂരെക്ക് രക്ഷപ്പെടുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















