- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് കോര്‍പറേഷനില്‍ പാസ്സ്‌വേര്‍ഡ് ചോര്‍ത്തല്‍; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കോര്‍പ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുക.
BY SRF4 July 2022 4:05 AM GMT

X
SRF4 July 2022 4:05 AM GMT
കോഴിക്കോട്: കോര്‍പ്പറേഷന്‍ ഓഫിസിലെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുക.
നാല് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയിലും ഒന്ന്, രണ്ട് പ്രതികള്‍ സിജെഎം കോടതിയിലുമാണ് അപേക്ഷ നല്‍കിയത്. മൂന്നാം പ്രതിയായ കെട്ടിട ഉടമയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് ജീവനക്കാരും മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും മൂന്ന് ഇടനിലക്കാരും കെട്ടിട ഉടമയും അടക്കം ഏഴു പേരാണ് അറസ്റ്റിലായത്.
Next Story
RELATED STORIES
സാദിഖ് നടുത്തൊടിയെ നെഞ്ചിലേറ്റി നിലമ്പൂര്‍; ആവേശക്കടലായ് റോഡ് ഷോ
16 Jun 2025 2:28 PM GMTഇറാന്റെ പ്രത്യാക്രമണം: മിസൈല്‍ പ്രതിരോധത്തിലുള്ള ആത്മവിശ്വാസം...
16 Jun 2025 2:24 PM GMTവിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ...
16 Jun 2025 1:46 PM GMTഹജ്ജ് 2026: പ്രാഥമിക നടപടികള്‍ ആരംഭിച്ചു
16 Jun 2025 1:43 PM GMTബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ...
16 Jun 2025 1:37 PM GMTഎയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ...
16 Jun 2025 1:28 PM GMT