- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഓപ്പറേഷൻ പ്യുവർ വാട്ടർ' കർമ്മപദ്ധതി
കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി എറണാകുളം കലക്ടറേറ്റിൽ പൊതുപ്രവർത്തകരിൽ നിന്നും പരിസ്ഥിതി, സന്നദ്ധ സംഘടന പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു.

തിരുവനന്തപുരം: കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഓപ്പറേഷൻ പ്യുവർ വാട്ടർ' കർമ്മപദ്ധതി രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു. പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആർ രാമചന്ദ്രൻ എംഎൽഎ സമർപ്പിച്ച ഹരജിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കാനെത്തിയ സമിതിയുടേതാണ് തീരുമാനം. കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി എറണാകുളം കലക്ടറേറ്റിൽ പൊതുപ്രവർത്തകരിൽ നിന്നും പരിസ്ഥിതി, സന്നദ്ധ സംഘടന പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു.
ജില്ലാ കലക്ടർക്കാണ് നിർവഹണച്ചുമതല. പോലിസ്, മോട്ടോർ വാഹനം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാറമടകളിൽ നിന്നും ടാങ്കർലോറികളിൽ മലിനജലം വിതരണം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് സമിതി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















