- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയല്‍ എസ്റ്റേറ്റ്: പണി നടക്കുന്ന പദ്ധതികള്‍ക്കും നിയമവ്യവസ്ഥകള്‍ ബാധകമെന്ന് റെറ
രജിസ്റ്റര്‍ ചെയ്ത വില്‍പന കരാര്‍ ഇല്ലാതെ ഉപഭോക്താവില്‍ നിന്ന് പത്തു ശതമാനത്തിൽ കൂടുതൽ തുക മുൻകൂറായോ ആപ്ലിക്കേഷൻ ഫീസായോ വാങ്ങാൻ പാടില്ല.

തിരുവനന്തപുരം: നിലവില്‍ പണി നടക്കുന്ന (Ongoing) റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യാൻ മാർച്ച് 31 വരെ സമയമുണ്ടെങ്കിലും അതുവരെ റിയല്‍ എസ്റ്റേറ്റ് നിന്ത്രണ നിയമ വ്യവസ്ഥകള്‍ ബാധകമാക്കി റെറ. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്.
രജിസ്റ്റര്‍ ചെയ്ത വില്‍പന കരാര്‍ ഇല്ലാതെ ഉപഭോക്താവില്‍ നിന്ന് പത്തു ശതമാനത്തിൽ കൂടുതൽ തുക മുൻകൂറായോ ആപ്ലിക്കേഷൻ ഫീസായോ വാങ്ങാൻ പാടില്ല. നിയമാനുസൃതമായ ഫോമില്‍ മാത്രമേ കരാര്‍ ഉണ്ടാക്കാന്‍ പാടുള്ളു. ഷെഡ്യൂള്‍ഡ് ബാങ്കിൽ ഓരോ പദ്ധതികൾക്കും പ്രത്യേകം അക്കൗണ്ട് തുടങ്ങുകയും മുന്‍കൂറായി വാങ്ങുന്ന തുകയുടെ 70 ശതമാനം അതത് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും വേണം. എൻജിനീയർ, ആർക്കിടെക്ട്, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ നിയമാനുസൃത സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതിനുശേഷം മാത്രമേ അതതു ഘട്ടത്തില്‍ ബാങ്കിൽ നിന്ന് തുക പിൻവലിക്കാവൂ എന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















