കുട്ടികള് ഓടിച്ച കാര് ഇടിച്ച് ഒരാള് മരിച്ചു; മൂന്നു പേര്ക്ക് പരിക്ക്
നിയന്ത്രണം വിട്ട കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
BY SRF13 Feb 2022 12:24 PM GMT

X
SRF13 Feb 2022 12:24 PM GMT
കൊച്ചി: കുട്ടികള് ഓടിച്ച കാര് ഇടിച്ച് ഒരാള് മരിച്ചു. ആലുവ മുട്ടത്താണ് സംഭവം. നിയന്ത്രണം വിട്ട കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. മന്നു പേര്ക്ക് പരിക്കേറ്റു. സംഭവത്തില് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ബഫര്സോണ്: കരിദിനം ആചരിച്ച് കര്ഷക സംഘടനകള്,അടിയന്തര സര്ക്കാര്...
17 Aug 2022 1:33 AM GMTഓണക്കിറ്റില് ഇത്തവണയും കുടുംബശ്രീ മധുരം
17 Aug 2022 1:08 AM GMTമോന്സന്റെ പുരാവസ്തു തട്ടിപ്പ് കേസ്: ഉന്നത പോലിസ് ഉദ്യോഗസ്ഥരെ...
17 Aug 2022 12:55 AM GMTയുവാവിന്റെ ദേഹമാസകലം മുറിവുകള്, ഫ്ലാറ്റില് ഒപ്പം താമസിച്ചിരുന്ന...
16 Aug 2022 6:32 PM GMTഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സിസിടിവി ദൃശ്യം പുറത്ത്
16 Aug 2022 6:12 PM GMTഏറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരിപ്പിടമില്ലാതെ യാത്രക്കാർ...
16 Aug 2022 5:15 PM GMT