Kerala

കാസര്‍കോഡ് പ്ലൈവുഡ് കമ്പനിയില്‍ അപകടം, തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

കാസര്‍കോഡ് പ്ലൈവുഡ് കമ്പനിയില്‍ അപകടം, തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
X

കാസര്‍കോഡ്: കാസര്‍കോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയില്‍ പൊട്ടിത്തെറി. ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ അണച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it