Kerala

പനമരത്ത് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായി

പനമരത്ത് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായി
X

പനമരം: മാത്തൂര്‍ പരിയാരം ആദിവാസി കോളനിയിലെ ഒന്നര വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി. പനമരം പൊയില്‍ നായ്ക്കകോളനിയിലെ ബാബു-മിനി ദമ്പതികളുടെ മകള്‍ ദേവകിയെയാണ് കാണാതായത്. പോലിസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണിത്. തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നും സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it