- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുന്‍ സൈനികന് പിടിയില്‍
പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലിസ് അറസ്റ്റ് ചെയ്തത്.
BY SRF13 Nov 2021 3:47 PM GMT
X
SRF13 Nov 2021 3:47 PM GMT
പാലക്കാട്: കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന് പിടിയില്‍. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി പലരില്‍നിന്നും 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.
പത്തു വര്‍ഷത്തോളം സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ജോലി ചെയ്ത ബിനീഷിനെ ആറു വര്‍ഷം മുന്‍പാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടത്. തുടര്‍ന്ന് പാലക്കാട്ടെ ഒരു ബാറില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ സൈനികനായി ജോലി ചെയ്തതിന്റെ പരിചയം മുതലെടുത്താണ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂടുതല്‍ പേര് പരാതിയുമായി വരുന്നുണ്ടെന്ന് പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMTകാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
3 Dec 2024 3:57 AM GMT