ഈസ മൗലവി മാതൃകാ വ്യക്തിത്വം: എന്‍ഡബ്ല്യുഎഫ്
ആയുഷ്‌ക്കാലം മുഴുവന്‍ തന്റേടത്തോടെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ ആര്‍ജവം കാണിച്ച അദ്ദേഹം സുഖ സൗകര്യങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി ആദര്‍ശത്തെ അടിയറ വയ്ക്കാന്‍ ഒരു കാലത്തും തയ്യാറായിട്ടില്ല.
BY APH5 March 2019 1:12 PM GMT

X
APH5 March 2019 1:12 PM GMT
കോഴിക്കോട്: പ്രമുഖ പണ്ഡിതനും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായ മുഹമ്മദ് ഈസ മൗലവി ഫാദില്‍ മമ്പഇയുടെ വിയോഗം മുസ്‌ലിം ലോകത്തിനു തീരാനഷ്ടമാണെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്).
ആയുഷ്‌ക്കാലം മുഴുവന്‍ തന്റേടത്തോടെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ ആര്‍ജവം കാണിച്ച അദ്ദേഹം സുഖ സൗകര്യങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി ആദര്‍ശത്തെ അടിയറ വയ്ക്കാന്‍ ഒരു കാലത്തും തയ്യാറായിട്ടില്ല. മുസ്‌ലിം ഉമ്മത്തിന് യഥാര്‍ഥ മാതൃകയായിരുന്നു അദ്ദേഹമെന്നും എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എം ഹബീബ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT