Kerala

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ ഫുട്ബാള്‍ മല്‍സരം

ആലപ്പുഴ ബീച്ചില്‍ ഫുട്ബാള്‍ബോള്‍ താരങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധ ഫുട്‌ബോള്‍ മല്‍സരം ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കല്‍ ഉദഘാടനം ചെയ്തു

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ ഫുട്ബാള്‍ മല്‍സരം
X

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധ ഫുട്‌ബോള്‍ മല്‍സരം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ആലപ്പുഴ ബീച്ചില്‍ ഫുട്ബാള്‍ബോള്‍ താരങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധ ഫുട്‌ബോള്‍ മല്‍സരം ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കല്‍ ഉദഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് വിജി വിഷ്ണു അധ്യക്ഷത വഹിച്ചു. സന്തോഷ് തോമസ്, വിമല്‍ പ്രതിഷേധ ഫുട്‌ബോള്‍ മല്‍സരത്തിന് നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it