പൗരത്വനിയമവിശദീകരണവുമായി വരുന്നവര്‍ക്കെതിരെ ഗോ ബാക്ക് കാംപയിന്‍ ആരംഭിക്കുമെന്ന് പി ഡി പി
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കാംപയിന്‍ നടത്തുന്നതെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.കാംപയിന്റെ ഉത്ഘാടനം നാളെ മലപ്പുറത്ത് നടക്കും
BY TMY6 Jan 2020 4:36 PM GMT
X
TMY6 Jan 2020 4:36 PM GMT
കൊച്ചി: പൗരത്വനിയമം വിശദീകരിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ബി ജെ പി തിരുമാനിച്ചിരിക്കെ അതിനെതിരെ 'ഗോ ബാക്ക് കാംപയിന്‍' നടത്തുമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അറിയിച്ചു. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കാംപയിന്‍ നടത്തുന്നതെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.കാംപയിന്റെ ഉത്ഘാടനം നാളെ മലപ്പുറത്ത് നടക്കും. ജെ എന്‍ യു സര്‍വകലാശാലയില്‍ കുട്ടികളെയും വിദ്യാര്‍ഥികളെയും എ ബി വി പി ഗുണ്ടകള്‍ ഹോസ്റ്റലിലും കാംപസിലും കയറി മുഖം മറച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഹമ്മദ് റജീബ് വ്യക്തമാക്കി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT