- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യോഗങ്ങളും കൂടിച്ചേരലുകളും മുൻകൂർ അനുമതി വാങ്ങിയും ആറടി അകലം പാലിച്ചും മാത്രം
ഒരു വർഷം വരെയോ പുതിയ വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. മുൻകൂര്‍ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം മറ്റ് കൂടിച്ചേരലുകൾ എന്നിവ പാടില്ല.

തിരുവനന്തപുരം: മുൻകൂർ അനുമതി വാങ്ങിയും ആറടി അകലം പാലിച്ചും മാത്രമേ യോഗങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കി.
ഒരു വർഷം വരെയോ പുതിയ വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. മുൻകൂര്‍ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം മറ്റ് കൂടിച്ചേരലുകൾ എന്നിവ പാടില്ല. കൂടിച്ചേരലുകളിൽ പത്തിലധികം പേർ പാടില്ല. പൊതുസ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ, വാഹനയാത്ര എന്നിവിടങ്ങളിൽ വായും മൂക്കും മൂടുന്ന തരത്തിൽ മുഖാവരണം വേണം. വിവാഹത്തിന് ഒരു സമയം 50 പേർ, മരണാനന്തര ചടങ്ങിന് 20 പേർ. സാമൂഹിക അകലം, മുഖാവരണം, സാനിറ്റൈസർ എന്നിവ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ പകർച്ച വ്യാധി നിയമ പ്രകാരം ശിക്ഷിക്കപ്പെടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















