- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള പകർച്ചവ്യാധി നിയന്ത്രിത ബില്ലിന് വിജ്ഞാപനമായി
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന്‍റെ കരട്, ഗവര്‍ണറുടെ അംഗീകാരത്തോടെ അടിയന്തരമായി വിജ്ഞാപനം ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള കേരള പകർച്ചവ്യാധി നിയന്ത്രിത ബില്ലിന് വിജ്ഞാപനമായി. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന്‍റെ കരട്, ഗവര്‍ണറുടെ അംഗീകാരത്തോടെ അടിയന്തരമായി വിജ്ഞാപനം ചെയ്യുകയായിരുന്നു. പകര്‍ച്ച വ്യാധികളെ തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ ലഭിക്കുന്നതാണ് ബില്ല്.ആളുകള്‍ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടംകൂടുക, സംസ്ഥാനത്തിനകത്തേയ്ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക, രോഗബാധിതരെന്ന് സംശയം തോന്നുന്നവരെ നിര്‍ബന്ധമായി ആശുപത്രികളിലോ മറ്റിടങ്ങളിലോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ഇതനുസരിച്ച് സര്‍ക്കാരിന് സ്വീകരിക്കാനാകും. ആവശ്യമെങ്കിൽ പൊതുഗതാതഗം നിര്‍ത്തിവയ്ക്കുന്നതിനും അതിര്‍ത്തി അടയ്ക്കുന്നതിനും അധികാരം നല്‍കുന്നതാണ് ബില്ല്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















