- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിഖാബ് വ്യക്തിസ്വാതന്ത്ര്യം: വിസ്ഡം റമദാന്‍ സംഗമം
പെരിന്തല്‍മണ്ണ പൂപ്പലം പ്രസിഡന്‍സി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ: മുഖം മറയ്ക്കുന്നത് നിരോധിക്കാനുള്ള തീരുമാനം പൗരസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനുമെതിരെയുള്ള നീക്കമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസഷന്‍ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച റമദാന്‍ സംഗമം അഭിപ്രായപ്പെട്ടു. എന്ത് വിശ്വസിക്കണമെന്നും ഏതുവസ്ത്രം ധരിക്കണമെന്നും തീരുമാനിക്കേണ്ടത് വ്യക്തികളാണ്. അതിനു സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഈ സ്വാതന്ത്ര്യം ഹനിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് സംഗമം അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണ പൂപ്പലം പ്രസിഡന്‍സി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ഷാഫി സ്വബാഹി മുഖ്യപ്രഭാഷണം നടത്തി. കുരുന്നുകള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച കളിച്ചങ്ങാടം ബാല സമ്മേളനത്തിന് ഫഹദ് പൂന്തുറ നേതൃത്വം നല്‍കി. അടുത്ത ഞായറാഴ്ചയിലെ പ്രഭാഷണപരിപാടിയില്‍ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ താജുദീന്‍ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി പ്രഭാഷണം നടത്തും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















