ദേശീയപാതാ വികസനം: സ്ഥലം ഏറ്റെടുക്കുന്നതില്‍ കേന്ദ്രത്തിന് വ്യക്തതയില്ല- മന്ത്രി ജി സുധാകരന്‍
കൂടുതല്‍ നഷ്ടപരിഹാരത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
BY SDR7 Feb 2019 6:22 AM GMT

X
SDR7 Feb 2019 6:22 AM GMT
തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ലെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ദേശീയപാത 66ന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും വി ഡി സതീശന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സ്ഥലം ഏറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടുപോവുമ്പോള്‍ കേന്ദ്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുകയാണ്. നേരത്തെ സ്ഥലം ഏറ്റെടുത്തവരുടെ സ്ഥലം വീണ്ടും ഏറ്റെടുക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ നഷ്ടപരിഹാരത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
Next Story
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT