- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത് മറക്കില്ല: കാംപസ് ഫ്രണ്ട് ചർച്ച സംഘടിപ്പിച്ചു
ആർഎസ്എസിന്റെ വംശഹത്യ പ്രത്യയ ശാസ്ത്രം ചർച്ച ചെയ്യുന്നു എന്ന പ്രമേയത്തിതിലാണ് കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചത്.
BY SDR28 Feb 2020 3:30 PM GMT

X
SDR28 Feb 2020 3:30 PM GMT
തിരുവനന്തപുരം: 'ഗുജറാത്ത് മറക്കില്ല: ആർഎസ്എസിന്റെ വംശഹത്യ പ്രത്യയ ശാസ്ത്രം ചർച്ച ചെയ്യുന്നു' എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് ദേശീയ സമിതിയംഗം പി വി ഷുഹൈബ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കെ കെ ബാബുരാജ്, മാധ്യമ പ്രവർത്തക മൃദുല ഭവാനി, ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഫത്തഹുദ്ദിൻ റഷാദി ചർച്ചയിൽ പങ്കെടുത്തു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മിൽ, സംസ്ഥാന സമിതിയംഗം സെബ ഷിറീൻ, മുഹമ്മദ് ഷാൻ, പി എം മുഹമ്മദ് റിഫ, കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം നേതൃത്വം നൽകി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















