ദേശീയ മാസ്‌റ്റേഴ്‌സ് നീന്തലില്‍ മലപ്പുറത്തിന് സുവര്‍ണ നേട്ടം

അരീക്കോട് സ്വദേശികളായ സമദ് മാസ്റ്റര്‍, കെ സി റഹിം, മുജീബ് റഹ്മാന്‍ തച്ചണ്ണ, സലാം കൊന്നാലത്ത്, ടി പി അബു, ജമീന വാഴക്കാട് എന്നിവരാണ് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ മലപ്പുറം ജില്ലക്കാര്‍.

ദേശീയ മാസ്‌റ്റേഴ്‌സ് നീന്തലില്‍ മലപ്പുറത്തിന് സുവര്‍ണ നേട്ടം

കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: ഹൈദരാബാദില്‍ വെച്ച് നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് സ്വിമ്മിംഗ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ മെഡലുകള്‍ നേടിയ വരില്‍ അരീക്കോട് സ്വദേശികള്‍. വാഴക്കാടില്‍ നിന്ന് വനിതയും, പെരിന്തല്‍മണ്ണ സ്വദേശിയും ഉള്‍പ്പെടെ മലപ്പുറം ജില്ല കേരളത്തിന്റെ അഭിമാനമുയര്‍ത്തി.

അരീക്കോട് സ്വദേശികളായ സമദ് മാസ്റ്റര്‍, കെ സി റഹിം, മുജീബ് റഹ്മാന്‍ തച്ചണ്ണ, സലാം കൊന്നാലത്ത്, ടി പി അബു, ജമീന വാഴക്കാട് എന്നിവരാണ് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ മലപ്പുറം ജില്ലക്കാര്‍. ജെനീഷ് അരീക്കോട് ഉള്‍പ്പെടെ വെള്ളിയും വെങ്കലവും മെഡലുകള്‍ നേടിയ മറ്റ് താരങ്ങളും മലപ്പുറത്തിന്റേതാണ്.


RELATED STORIES

Share it
Top