- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ചെടുക്കണം: കുഞ്ചാക്കോ ബോബന്‍
അമ്മയിലെ മുന്‍ എക്‌സിക്യുട്ടീവ് അംഗമാണ് കുഞ്ചാക്കോ ബോബന്‍
BY RSN27 Jan 2019 8:20 AM GMT

X
RSN27 Jan 2019 8:20 AM GMT
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരികെ കൊണ്ട് വരണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നടി തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.അമ്മയിലെ അംഗങ്ങള്‍ക്ക് നടിയുടെ ആക്രമണത്തെ കുറിച്ച് ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാതെ പോയതന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.സംഘടന നടിയ്ക്ക് ഒപ്പമാണ്. പക്ഷേ ആക്രമണ സംഭവത്തിലെ സത്യാവസ്ഥയെ കുറിച്ച് അംഗങ്ങള്‍ക്ക് ധാരണയില്ല. എന്നാല്‍ കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയും. പറഞ്ഞു.വിധിയില്‍ കുറ്റാരോപിതനായ ആള്‍ ഒരുപക്ഷേ കുറ്റവിമുക്തനാവാനുള്ള സാഹചര്യവും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ മുന്‍ എക്‌സിക്യുട്ടീവ് അംഗമാണ് കുഞ്ചാക്കോ ബോബന്‍.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; അല്‍ അഹ് ലി-ഇന്‍ര്‍മിയാമി ഉദ്ഘാടന മല്‍സരത്തിന്...
15 Jun 2025 3:11 PM GMTനെതന്യാഹുവിന്റെ സ്വകാര്യവസതിക്ക് നേരെയും മിസൈല്‍ ആക്രമണമെന്ന്...
15 Jun 2025 3:07 PM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTഎങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMT