സുപ്രീംകോടതി വിധി അംഗീകരിക്കണം: ഗവര്‍ണര്‍

രാജ്യത്തെ പരമോന്നത നീതി പീഠമാണ് വിധി പുറപ്പെടുവിച്ചത്.

സുപ്രീംകോടതി വിധി അംഗീകരിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: ബാബരി ഭൂമി കേസിലെ ചരിത്ര വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

രാജ്യത്തെ പരമോന്നത നീതി പീഠമാണ് വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

RELATED STORIES

Share it
Top