- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി

മലപ്പുറം: പട്ടര്‍നടക്കാവ് തിരുവകളത്തില്‍ മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി. ഇന്നലെ രാത്രി 9.30ന് തിരൂര്‍ സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ വലിയപറപ്പൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. രാവിലെ 11 മണിക്ക് മയ്യത്ത് പട്ടര്‍നടക്കാവിലെ വസതിയില്‍നിന്നും എടുക്കും. വലിയപറപ്പൂര്‍ മഹല്ല് കമ്മിറ്റി മുഈനുല്‍ മില്ല ഉപദേശക സമിതി അംഗമായിരുന്നു.
പുത്തനത്താണിയിലെ ഹിന്ദുസ്ഥാന്‍ ഫുട്ട് വെയര്‍ (ഹോള്‍സെയില്‍) സ്ഥാപന ഉടമയാണ്. ദീര്‍ഘകാലം അബൂദബിയിലെ പ്രശസ്തമായ കാസിയ അസോസിയേറ്റ്‌സ്, ഗാസി അവാദ് ആര്‍ക്കിടെക്റ്റ്‌സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരനായിരുന്നു. എസ്ഡിപിഐ തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം പുത്തത്തോട്ടിന്റെ ഭാര്യാപിതാവാണ്.
മംഗലം കാരാട്ടുകടവത്ത് തൊട്ടിയില്‍ കുഞ്ഞാത്തു ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: മുഹ്‌സിന്‍ അഹമ്മദ് (അബുദാബി), ആയിഷാബി, സീനത്ത്. മരുമക്കള്‍: ഇബ്രാഹിം പുത്തുതോട്ടില്‍ (തിരൂര്‍), മൂസക്കുട്ടി മാനക്കാനകത്ത് വെട്ടം (തിരൂര്‍ നസീസ് ഗ്രൂപ്പ് ഉടമ), കദീജ തേവര്‍പറമ്പില്‍ (പുത്തനത്താണി).
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















