- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുഴയില്‍ മുങ്ങിത്താഴുന്ന അമ്മയ്ക്കും മകനും യുവാവ് രക്ഷകനായി
ഇന്നലെ രാവിലെ എട്ടിനു പാറക്കടവ് കടലുണ്ടിപ്പുഴയില്‍ പമ്പ് ഹൗസിന് സമീപമാണ് സംഭവം
തിരൂരങ്ങാടി: പുഴയില്‍ മുങ്ങിത്താഴുന്ന അമ്മയ്ക്കും മകനും യുവാവ് രക്ഷകനായി. മൂന്നിയൂര്‍ പാറക്കടവ് കണ്ണഞ്ചേരി രജനി, മകന്‍ പത്തുവയസ്സുകാരനായ നവനീത് എന്നിവരെയാണ് മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി എട്ടുവീട്ടില്‍ ഗഫൂര്‍ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടിനു പാറക്കടവ് കടലുണ്ടിപ്പുഴയില്‍ പമ്പ് ഹൗസിന് സമീപമാണ് സംഭവം. മകനുമായി കുളിക്കാന്‍ വന്നതായിരുന്നു രജനി. കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന നവനീതിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചെങ്കിലും പിന്നീട് രജനിയും താഴുകയായിരുന്നു. രജനിയെ രക്ഷപ്പെടുത്താന്‍ വീണ്ടും നവനീത് പുഴയിലിറങ്ങിയെങ്കിലും ഇരുവരും താഴ്ന്നുപോയി. സംഭവം ശ്രദ്ധയില്‍പെട്ട തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ ബഹളം വയ്ക്കുകയായിരുന്നു. 200 മീറ്ററോളം അകലെ ചൂണ്ടയിടുകയായിരുന്ന നോമ്പുകാരനായ ഗഫൂര്‍ ഓടിയെത്തി പുഴയില്‍ ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















