- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസപ്പടി കേസ്; വീണ വിജയനെ പ്രതിച്ചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിച്ചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം. എക്സാലോജിക്കും ശശിധരന് കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.സേവനം ഒന്നും നല്‍കാതെ വീണാ വിജയന് 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന് നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ , സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്ഐഒക്ക് അനുമതി നല്‍കിയത്.
സിഎംആര്‍എല്‍- എക്സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. എസ്എഫ്ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
RELATED STORIES
കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTപശുസംരക്ഷണ സമിതി രൂപീകരിച്ച് തെലങ്കാനസര്‍ക്കാര്‍
18 Jun 2025 5:20 AM GMTചരിത്രം തിരുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ; വിസമ്മതിച്ച...
18 Jun 2025 4:25 AM GMTഹിന്ദുത്വര്‍ ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ച മുസ്ലിം യുവാവ് മരിച്ചു...
18 Jun 2025 2:34 AM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMTവിദേശിയെന്ന് ആരോപിച്ച് തടങ്കലിലാക്കിയ യുവാവിനെ വിട്ടയക്കണമെന്ന്...
17 Jun 2025 2:32 PM GMT