- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലഅതോറ്റിറ്റി പുനസംഘടിപ്പിക്കും; പ്രളയശേഷം പുഴകളില്‍ വെള്ളം നിലനില്‍ക്കുന്നില്ല- മന്ത്രി
കേരള ജലഅതോറിറ്റി ദിനംപ്രതി 2744 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. 1081 ശുദ്ധജല വിതരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏകദേശം 1.88 കോടി ജനങ്ങള്‍ക്ക് 24.40 ലക്ഷം വാട്ടര്‍ കണക്ഷനുകളിലൂടേയും 2.04 ലക്ഷം പൊതുടാപ്പുകള്‍ വഴിയുമാണ് ഇത്രയും ശുദ്ധജലം വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം: ജല അതോറ്റിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതോറിറ്റി പുനസംഘടിപ്പിക്കുമെന്നും കണ്‍സള്‍ട്ടന്‍സിയായി ഡോ.സുശീല്‍ ഖന്നയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജലവിഭവ മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിയമസഭാ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ബംഗലുരു ഐഐഎം തയ്യാറാക്കിയ റിപോര്‍ട്ടിന്‍മേല്‍ അതോറിറ്റി ഭാഗികമായി നടപടികള്‍ സ്വീകരിക്കുകയും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയുമാണെന്നും അദ്ദേഹം അറിയിച്ചു.
കേരള ജലഅതോറിറ്റി ദിനംപ്രതി 2744 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. 1081 ശുദ്ധജല വിതരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏകദേശം 1.88 കോടി ജനങ്ങള്‍ക്ക് 24.40 ലക്ഷം വാട്ടര്‍ കണക്ഷനുകളിലൂടേയും 2.04 ലക്ഷം പൊതുടാപ്പുകള്‍ വഴിയുമാണ് ഇത്രയും ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ജല അതോറ്റിറ്റിയില്‍ 8603.97 കോടി രൂപയുടെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പുരോഗമിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
അതിനിടെ, പ്രളയത്തിന് ശേഷം പുഴകളിലും തോടുകളിലും മുമ്പത്തെ പോലെ വെള്ളം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















