തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന്; ഹരജിയുമായി മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍
കേസ് നിലനില്‍ക്കുന്നതല്ലെന്നും കുറകുറ്റപത്രവും കേസിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം
BY TMY2 Aug 2022 2:37 PM GMT

X
TMY2 Aug 2022 2:37 PM GMT
കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസ് നിലനില്‍ക്കുന്നതല്ലെന്നും കുറകുറ്റപത്രവും കേസിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 16 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടി തൃശൂര്‍ സ്വദേശിയായ ജോര്‍ജ്ജ് വട്ടുകളം നേരത്തെ ഹൈക്കോടതിയല്‍ ഹരജി നല്‍കിയിരുന്നു.
ഹരജി പരിഗണിച്ച കോടതി വിചാരണ നീണ്ടുപോയതിനെ കുറിച്ച് മജിസ്‌ട്രേറ്റ് കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT