Kerala

ട്രെ​യി​ൻ റ​ദ്ദാ​ക്കി; പത്തനംതിട്ട ജി​ല്ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം

ബീ​ഹാ​റി​ലേ​ക്ക് പോ​കാ​നു​ള്ള​വ​ർ​ക്കായി ഇ​ന്ന് ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ട്രെ​യി​ൻ റദ്ദാക്കി.

ട്രെ​യി​ൻ റ​ദ്ദാ​ക്കി; പത്തനംതിട്ട ജി​ല്ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം
X

പ​ത്ത​നം​തി​ട്ട: ലോക്ക് ഡൗൺ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. പത്തനംതിട്ടയിലെ ആ​ന​പ്പാ​റ​യി​ലും അ​ടൂ​ർ ഏ​നാ​ത്തു​മാ​ണ് ഇവർ സംഘടിതമായി തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ബീ​ഹാ​റി​ലേ​ക്ക് പോ​കാ​നു​ള്ള​വ​ർ​ക്കായി ഇ​ന്ന് ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ട്രെ​യി​ൻ റ​ദ്ദാ​ക്കിയതാണ് പ്രതിഷേധത്തിന് കാരണം. എംസി റോഡിൽ തടിച്ചുകൂടിയ മു​ന്നൂ​റി​ല​ധ​കം തൊ​ഴി​ലാ​ളി​ക​ളെ പോ​ലിസ് വി​ര​ട്ടി​യോ​ടി​ച്ചു.

Next Story

RELATED STORIES

Share it