Kerala

എംജി സര്‍വകലാശാല വെള്ളിയാഴ്ച്ചത്തെ പരീക്ഷകള്‍ മാറ്റി

എംജി സര്‍വകലാശാല വെള്ളിയാഴ്ച്ചത്തെ പരീക്ഷകള്‍ മാറ്റി
X

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല ആഗസ്ത് 16ന് (വെള്ളിയാഴ്ച്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി തുടരുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it