- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവേലിക്കരയില്‍ കൊടിയുയര്‍ത്തി കൊടിക്കുന്നില്‍
ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും കുന്നത്തൂരും കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ ലീഡ് നേടിയാണ് കൊടിക്കുന്നില്‍ വിജയം ഉറപ്പിച്ചത്.
കൊല്ലം: സിപിഐയുടെ സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും മാവേലിക്കരയില്‍ വെന്നിക്കൊടി നാട്ടി കൊടിക്കുന്നില്‍ സുരേഷ്. ഇത്തവണ കുട്ടനാട് മാത്രമാണ് ചിറ്റയം ഗോപകുമാറിന് കരുത്ത് തെളിയിക്കാനായത്.
സംവരണ മണ്ഡലമാണ് മാവേലിക്കര. ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും കുന്നത്തൂരും കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ ലീഡ് നേടിയാണ് കൊടിക്കുന്നില്‍ വിജയം ഉറപ്പിച്ചത്. ശബരിമല പ്രശ്നവും പ്രളയവുമാണ് മാവേലിക്കരയില്‍ പ്രചാരണമായിരുന്നത്. എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാര്‍ അടൂരില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങളിലുമായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുടെ പിന്തുണ ഇത്തവണ അനുകൂല ഘടകമായി എല്‍ഡിഎഫ് കണ്ടിരുന്നു. മുന്‍കേന്ദ്ര തൊഴില്‍ സഹമന്ത്രിയാണ് കൊടിക്കുന്നില്‍ സുരേഷ്. അഞ്ചു തവണ ലോക്സഭാംഗമായിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















