Kerala

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
X

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം ഇരുപത്തിയെട്ടാം മൈല്‍ പെട്രോള്‍ പമ്പിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി ദേവരാജന്‍ ആണ് മരിച്ചത്.

ഒപ്പം യാത്രചെയ്തിരുന്ന സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it