Kerala

സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
X

കല്‍പറ്റ: സൗദി അറേബ്യയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വയനാട് വെള്ളമുണ്ട കിണറ്റിങ്ങല്‍ കുമ്പളക്കണ്ടി നൗഫല്‍ (34) ആണ് മരിച്ചത്. അമ്മദ്- റംല ദമ്പതികളുടെ മകനാണ്. കട്ടയാട് ഏഴേ നാലിലെ പികെ ഹുസൈന്റെ മകള്‍ ഷമിയാണു ഭാര്യ. രണ്ടുകുട്ടികളുണ്ട്.

Next Story

RELATED STORIES

Share it