പാണ്ടിക്കാട് എആര്‍ ക്യാംപില്‍ മൂന്നുപേര്‍ക്ക് കൂടി എച്ച്1 എന്‍1
കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്.
BY NSH2 May 2019 6:50 AM GMT

X
NSH2 May 2019 6:50 AM GMT
മലപ്പുറം: പാണ്ടിക്കാട് എ ആര് ക്യാംപില്‍ മൂന്ന് പോലിസുകാര്‍ക്കു കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. ഇതോടെ എച്ച്1 എന്‍1 ബാധിച്ചവരുടെ എണ്ണം ഒമ്പതായി.
ക്യാംപിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. 10 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ആറുപേരില്‍ എച്ച്1 എന്‍1 കണ്ടെത്തിയത്.
Next Story
RELATED STORIES
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTഎംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്
25 March 2023 4:20 AM GMTബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMT