- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
BY JSR22 Jun 2019 10:51 AM GMT
X
JSR22 Jun 2019 10:51 AM GMT
തിരുവനന്തപുരം: തമ്പാനൂരില്‍ കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എറണാകുളം മരട് ആയത്തുപറമ്പില്‍ മോഹനന്‍ മകന്‍ സുനില്‍ കുമാര്‍ (47) ആണ് പിടിയിലായത്. കാഴ്ചയില്ലാത്തയാളുടെ ഒരു കെട്ടോളം ലോട്ടറിയാണ് ഇയാള്‍ മോഷ്ടിച്ചത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലും തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വെ പോലിസ് സ്‌റ്റേഷനിലും നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലിസ് പറഞ്ഞു. കാഴ്ചയില്ലാത്തയാളില്‍ നിന്നും സുനില്‍ കുമാര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചിരിച്ചിരുന്നു. ഇതാണ് പ്രതിയെ പിടികൂടുന്നത് എളുപ്പമാക്കിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















