'മാറി നില്‍ക്കങ്ങോട്ട്'; മാധ്യമങ്ങള്‍ക്കു നേരെ രോഷ പ്രകടനവുമായി വീണ്ടും മുഖ്യമന്ത്രി
ഉയര്‍ന്ന പോളിംഗ് ശതമാനം സംബന്ധിച്ച വിലയിരുത്തല്‍ അഭിപ്രായം തേടി എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു രോക്ഷ പ്രകടനം
BY TMY24 April 2019 8:12 AM GMT

X
TMY24 April 2019 8:12 AM GMT
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ഉയര്‍ന്നത് സംബന്ധിച്ച് പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്നും പുറത്തേയ്ക്കു വരുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍ ' മാറി നില്‍ക്കങ്ങോട്ട് 'എന്ന് രോഷത്തോടെ പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കാറില്‍ കയറി പോകുകയായിരുന്നു.
വോട്ട് ചെയ്ത ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ എത്തിയത്.തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെ അദ്ദേഹം ഇവിടെ നിന്നും പുറപ്പെടുന്ന സമയത്താണ് സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനം സംബന്ധിച്ച് പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്.
Next Story
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT