ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 657 പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 657 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 641 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2698 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 12 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 18, 15, 3
തിരുവനന്തപുരം റൂറല്‍ - 89, 89, 33
കൊല്ലം സിറ്റി - 73, 56, 29
കൊല്ലം റൂറല്‍ - 87, 87, 64
പത്തനംതിട്ട - 9, 8, 6
ആലപ്പുഴ- 54, 85, 17
കോട്ടയം - 6, 14, 0
ഇടുക്കി - 43, 19, 7
എറണാകുളം സിറ്റി - 37, 46, 8
എറണാകുളം റൂറല്‍ - 30, 8, 20
തൃശൂര്‍ സിറ്റി - 22, 38, 10
തൃശൂര്‍ റൂറല്‍ - 19, 30, 8
പാലക്കാട് - 18, 21, 10
മലപ്പുറം - 12, 17, 3
കോഴിക്കോട് സിറ്റി - 26, 0, 18
കോഴിക്കോട് റൂറല്‍ - 50, 63, 21
വയനാട് - 33, 4, 14
കണ്ണൂര്‍ - 26, 35, 2
കാസര്‍ഗോഡ് - 5, 6, 1
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT