Kerala

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,309 കേസുകള്‍; 4,071 അറസ്റ്റ്; പിടിച്ചെടുത്തത് 2,740 വാഹനങ്ങള്‍

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,309 കേസുകള്‍; 4,071 അറസ്റ്റ്; പിടിച്ചെടുത്തത് 2,740 വാഹനങ്ങള്‍
X

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,309 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4,071 പേരാണ്. 2,740 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 954 കേസുകളാണ് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 130, 138, 118

തിരുവനന്തപുരം റൂറല്‍ - 539, 553, 362

കൊല്ലം സിറ്റി - 309, 311, 202

കൊല്ലം റൂറല്‍ - 375, 375, 348

പത്തനംതിട്ട - 426, 443, 370

ആലപ്പുഴ- 183, 199, 120

കോട്ടയം - 178, 198, 48

ഇടുക്കി - 501, 218, 59

എറണാകുളം സിറ്റി - 82, 99, 62

എറണാകുളം റൂറല്‍ - 236, 175, 113

തൃശൂര്‍ സിറ്റി - 248, 265, 177

തൃശൂര്‍ റൂറല്‍ - 245, 268, 189

പാലക്കാട് - 194, 240, 129

മലപ്പുറം - 195, 243, 127

കോഴിക്കോട് സിറ്റി - 146, 146, 118

കോഴിക്കോട് റൂറല്‍ - 116, 20, 79

വയനാട് - 74, 16, 54

കണ്ണൂര്‍ - 99, 115, 46

കാസര്‍ഗോഡ് - 33, 49, 19

Next Story

RELATED STORIES

Share it