Kerala

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,047 കേസുകള്‍; 1,962 അറസ്റ്റ്, പിടിച്ചെടുത്തത് 1,481 വാഹനങ്ങള്‍

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,047 കേസുകള്‍; 1,962 അറസ്റ്റ്, പിടിച്ചെടുത്തത് 1,481 വാഹനങ്ങള്‍
X

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,047 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,962 പേരാണ്. 1,481 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍).

തിരുവനന്തപുരം സിറ്റി -77, 60, 63

തിരുവനന്തപുരം റൂറല്‍ - 140, 147, 118

കൊല്ലം സിറ്റി - 195, 202, 142

കൊല്ലം റൂറല്‍ - 207, 214, 187

പത്തനംതിട്ട - 250, 252, 211

കോട്ടയം - 127, 139, 44

ആലപ്പുഴ - 136, 142, 90

ഇടുക്കി - 79, 49, 24

എറണാകുളം സിറ്റി - 42, 85, 23

എറണാകുളം റൂറല്‍ - 102, 99, 77

തൃശൂര്‍ സിറ്റി - 78, 85, 56

തൃശൂര്‍ റൂറല്‍ - 139, 140, 117

പാലക്കാട് - 68, 78, 57

മലപ്പുറം - 126, 134, 33

കോഴിക്കോട് സിറ്റി - 97, 0, 95

കോഴിക്കോട് റൂറല്‍ - 17, 0, 11

വയനാട് - 59, 26, 44

കണ്ണൂര്‍ - 97, 97, 80

കാസര്‍ഗോഡ് - 11, 13, 9

Next Story

RELATED STORIES

Share it