സീറ്റ് നല്‍കാത്തതില്‍ നിരാശയെന്ന് എല്‍ജെഡി
പ്രതിഷേധം എങ്ങനെ വേണമെന്ന് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കും
BY BSR9 March 2019 3:56 PM GMT

X
BSR9 March 2019 3:56 PM GMT
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയോ കോഴിക്കോടോ തങ്ങള്‍ക്ക് നല്‍കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ കുരുതികൊടുത്താണ് 20 സീറ്റുകളും സിപിഎമ്മും സിപിഐയും കൂടി കൈയടക്കിയത്. പാര്‍ട്ടിക്ക് സീറ്റ് ലഭിക്കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ട്. പ്രതിഷേധം എങ്ങനെ വേണമെന്ന് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്നതിലടക്കം തിങ്കളാഴ്ച്ച തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT