- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുലി കറവപ്പശുവിനെ കടിച്ചുകൊന്നു
എട്ട് പശുക്കളാണ് പളനി ദുരൈയ്ക്ക് ഉള്ളത്. ഇതില്‍ ഒരു ദിവസം 10 ലിറ്ററോളം പാല്‍തരുന്ന പശുവാണ് ഇയാള്‍ക്ക് നഷ്ടപ്പെട്ടത്.
BY ABH27 Oct 2021 6:43 PM GMT

X
ABH27 Oct 2021 6:43 PM GMT
ഇടുക്കി: കണ്ണന്‍ ദേവന്‍ കടലാര്‍ എസ്റ്റേറ്റില്‍ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു. എസ്റ്റേറ്റിന് സമീപത്തെ കാട്ടില്‍ മേയാന്‍ പോയ പളനി ദുരൈയുടെ പശുവിനെയാണ് പുലി കൊന്നത്. ഇന്നലെ രാത്രിയോടെയാണ് മേയാന്‍ പോയ പശുവിനെ കാണാതെവന്നത്. രാവിലെ നടത്തിയ പരിശോധനയില്‍ കാടിനോട് ചേര്‍ന്ന അരുവിയുടെ സമീപത്ത് പശുവിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തി.
എട്ട് പശുക്കളാണ് പളനി ദുരൈയ്ക്ക് ഉള്ളത്. ഇതില്‍ ഒരു ദിവസം 10 ലിറ്ററോളം പാല്‍തരുന്ന പശുവാണ് ഇയാള്‍ക്ക് നഷ്ടപ്പെട്ടത്. തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് പുറമെ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കന്നുകാലികളെ വളര്‍ത്തിയിരുന്നത്. പുലിയുടെ ആക്രമണത്തില്‍ വരുമാനം നിലച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഇദ്ദേഹം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















