Kerala

കിണര്‍ നിര്‍മ്മിക്കുന്നതിനിടെ മൂന്നു പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു

രണ്ടുപേരെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നു മണ്ണിനടിയില്‍പെട്ടയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

കിണര്‍ നിര്‍മ്മിക്കുന്നതിനിടെ മൂന്നു പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു
X

കൊയിലാണ്ടി(കോഴിക്കോട്): കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മ്മിക്കുന്നതിനിടെ മൂന്നു പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്നു മണ്ണിനടിയില്‍പെട്ടയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട രണ്ട് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പകല്‍ 12 മണിയോടയാണ് സംഭവം. വീട്ടുവളപ്പില്‍ കിണര്‍ കഴിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

Next Story

RELATED STORIES

Share it