ലക്ഷദ്വീപ്: ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കുക- ശാസ്ത്രസാഹിത്യ പരിഷത്ത്
BY NSH3 Jun 2021 1:41 AM GMT

X
NSH3 Jun 2021 1:41 AM GMT
പെരിന്തല്‍മണ്ണ: ലക്ഷദ്വീപിന്റെ സമാധാനാന്തരീക്ഷവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളും തകര്‍ക്കുന്ന തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയും ജനാധിപത്യമര്യാദകള്‍ പാലിക്കാതെയും അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെട്ടത്തൂര്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
പി അസൈനാര്‍ അധ്യക്ഷനായിരുന്നു. ജില്ല പ്രസിഡന്റ് വി കെ ജയസോമനാഥ് ഉദ്ഘാടനം ചെയ്തു. എം സിജീഷ് പ്രവര്‍ത്തന റിപോര്‍ട്ടും മേഖലാ സെക്രട്ടറി വി സന്തോഷ് സംഘടനരേഖയും എം ഗോപാലന്‍ ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. എം സോണില്‍ ദാസ് പി മുസ്തഫ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി അസൈനാര്‍ പ്രസിഡന്റ്, എം ജിഷ്ണു സെക്രട്ടറി.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT