ലക്ഷദ്വീപ് സന്ദര്‍ശനം: എം പിമാര്‍ക്ക് അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സന്ദര്‍ശന അനുമതി തേടിയുളള അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ എംപിമാര്‍ അറിയിച്ചു.എംപിമാരെ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു.
BY TMY6 Aug 2021 10:23 AM GMT

X
TMY6 Aug 2021 10:23 AM GMT
കൊച്ചി: ലക്ഷ ദ്വീപ് സന്ദര്‍ശനത്തിന് എംപിമാര്‍ക്ക് അനുമതി നിഷേധിച്ച ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നടപടി പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും നല്‍കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ നിര്‍ദേശം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സന്ദര്‍ശന അനുമതിക്കുള്ള അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ എംപിമാര്‍ പറഞ്ഞു.
എംപി മാരുടെ വാദം പരിഗണിച്ച കോടതി ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും എംപിമാരെ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു.നേരത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി എംപിമാര്‍ അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചിരുന്നുവെങ്കിലും ഭരണകൂടം ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
കണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMT