- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുപ്രവര്‍ത്തകന് നേരേ ലഹരി മാഫിയയുടെ ആക്രമണം
പൊതുപ്രവര്‍ത്തകനായ ഷാനവാസിന് നേരെയാണ് കഴിഞ്ഞദിവസം ലഹരി മാഫിയയുടെ ആക്രമണമുണ്ടായത്.
BY NSH8 Sep 2019 5:38 PM GMT
X
NSH8 Sep 2019 5:38 PM GMT
കൊച്ചി: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഏലൂക്കരയില്‍ പൊതുപ്രവര്‍ത്തകന് നേരേ ലഹരി മാഫിയയുടെ ആക്രമണം. പൊതുപ്രവര്‍ത്തകനായ ഷാനവാസിന് നേരെയാണ് കഴിഞ്ഞദിവസം ലഹരി മാഫിയയുടെ ആക്രമണമുണ്ടായത്. നാട്ടിലെ യുവജനങ്ങളെ ലഹരിക്ക് അടിമപ്പെടുത്തുന്ന മാഫിയക്കെതിരേ ജനങ്ങളെ സംഘടിപ്പിക്കുകയും പോലിസില്‍ അടക്കം പരാതി നല്‍കുകയും ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഷാനവാസ് പറയുന്നു.
ഗുരുതരമായ പരിക്കേറ്റ ഷാനവാസിനെ ആലുവയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ കത്താത്തത് ലഹരിമാഫിയ വളരുന്നതിന് കാരണമായിട്ടുണ്ട്. ലഹരി മാഫിയകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഷാനവാസിനെ മര്‍ദിച്ചവരെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ് നാട്ടുകാര്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















