- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോണ്ടിമലയില്‍ വസന്തം വിരിയിച്ച് കുറിഞ്ഞി പൂക്കള്‍: വില്ലനായി കൊവിഡ്
2018ലെ വസന്തകാലം പ്രളയം കവര്‍ന്നിരുന്നു. ഇതോടെ അടുത്തിടെ ഉണ്ടായ രണ്ട് വസന്ത കാലവും സഞ്ചാരികള്‍ക്ക് നഷ്ടമായി.

തൊടുപുഴ: പശ്ചിമഘട്ട മലനിരയുടെ ഭാഗമായ തോണ്ടിമലയില്‍ കാലംതെറ്റി കുറിഞ്ഞി പൂവിട്ടപ്പോള്‍ കൊവിഡ് വില്ലനായി. 2018ലെ വസന്തകാലം പ്രളയം കവര്‍ന്നിരുന്നു. ഇതോടെ അടുത്തിടെ ഉണ്ടായ രണ്ട് വസന്ത കാലവും സഞ്ചാരികള്‍ക്ക് നഷ്ടമായി. മാത്രമല്ല ജില്ലക്കുണ്ടായത് കോടികളുടെ വരുമാന നഷ്ടമാണ്. ഇനിയൊരു വസന്തകാലത്തിനായി പന്ത്രണ്ട് വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇരവികുളം ദേശീയ ഉദ്യാനത്തിലും പശ്ചിമഘട്ട മലനിരകളുടെ വിവിധ മേഖലകളിലുമാണ് കുറിഞ്ഞി പൂക്കള്‍ വിടരുന്നത്. 2018ല്‍ നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടം തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പത്തുലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്ന ജില്ലയിലേക്ക് കടന്നുവരാന്‍ സാധിച്ചത് നാമമാത്രമായ സഞ്ചാരികള്‍ക്ക് മാത്രമാണ്. ഈ വര്‍ഷമാകട്ടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവിധ ജില്ലകളില്‍ നിന്നും സഞ്ചാരികള്‍ അധികമായിട്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















