- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി
നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ഈ മാസം എട്ടാം തീയതി വരെയാണ് സർവീസുകൾ നീട്ടിയത്.
BY SDR3 Sep 2020 9:45 AM GMT

X
SDR3 Sep 2020 9:45 AM GMT
തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി. നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ഈ മാസം എട്ടാം തിയതി വരെയാണ് സർവീസുകൾ നീട്ടിയത്. ഏഴാം തിയതി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നും എട്ടിന് കോഴിക്കോട്, കണ്ണൂർ സ്റ്റാൻഡിൽ നിന്നും ബംഗളൂരുവിലേക്കുള്ള ബസ് സർവീസുണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നേരത്തേ സപ്തംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
കൂടാതെ 12, 13 തീയതികളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഓരോ സ്പെഷ്യൽ സർവീസുകളും 13, 14 തീയതികളിൽ ബംഗളൂരുവിൽ നിന്ന് തിരിച്ച് ഒരോ സ്പെഷ്യൽ സർവീസുകളും ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















